HomeCommunityകുവൈത്ത് കെ.എം.സി.സി 'ഈദ് മുലാഖാത്ത് 2026' സംഘടിപ്പിച്ചു

കുവൈത്ത് കെ.എം.സി.സി ‘ഈദ് മുലാഖാത്ത് 2026’ സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ സുദിനത്തോടനുബന്ധിച്ച് ‘ഈദ് മുലാഖാത്ത് 2026’ സംഘടിപ്പിച്ചു. ഫർവാനിയയിലുള്ള കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു പരിപാടി നടന്നത്.ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതം ആശംസിച്ചു.

ആക്റ്റിംഗ് പ്രസിഡന്റ് ഇക്ബാൽ മാവിലാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി ഡോ. മുഹമ്മദലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു റഊഫ് മാഷ്ഹൂർ തങ്ങൾ basheer, ബാത്ത എം ർ നാസർ.എന്നിവർ സന്നിതരായിരുന്നു പെരുന്നാൾ ഒത്തുചേരലിന്റെ ഭാഗമായി നടന്ന വിവിധ കലാപരിപാടികൾക്ക് ആർട്സ് വിംഗ് കൺവീനർ അബ്ദുള്ള കടവത്ത്. റഫീഖ് ഒളവറ എന്നിവർ നേതൃത്വം നൽകി.നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്ത ചടങ്ങിന് സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!