HomeCommunityആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു.

ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു.

spot_img

ആലപ്പുഴ എൽ.ടി: നൂറനാട് കോട്ടക്കാട്ടുശേരി ബിജു നിവാസിൽ ശ്രീനിഷ് (47) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഫർവാനിയ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. അൽഗാനിം എഞ്ചിനീയറിംഗ് കമ്പനി ജീവനക്കാരനായിരുന്നു. പൊതുദർശനം ഉച്ചക്ക് 1.30 ന് സഭാ മോർച്ചറിയിൽ. മൃതദേഹം ഇന്ന് രാത്രിയിലെ കൊച്ചി ഫ്ലൈറ്റിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയും, സണ്ണിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!