HomeCommunityകുവൈത്ത് കെഎംസിസി റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

കുവൈത്ത് കെഎംസിസി റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

spot_img

കുവൈത്ത് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ബദ്ർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ റമദാൻ ക്വിസ് സീസൺ 6 ന്റെ നാട്ടിലെ വിജയികൾക്കുള്ള സമ്മാന വിതരണം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് ന്റെ അധ്യക്ഷതയിൽ കല്ലട്ര മാഹിൻ എം.എൽ.എ ഉൽഘാടനം ചെയ്തു.

മുസ്ലിം ലീഗ് കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ നാട്ടിലെ 30 ദിവസത്തെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി ടി.എം ഇക്ബാൽ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എം ബഷീർ, മുനിസിപ്പൽ ചെയർപേർസൻ ഷാഹിന സലീം, കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായിൽ ബെവിഞ്ച എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കെഎംസിസി, നേതാകളായ മുസ്തഫ ചെമ്നാട്, മിയാദ് തളങ്കര എന്നിവർ നേത്രത്വം നൽകി കാസറഗോഡ് മണ്ഡലം ജന. സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും, അൻസാർ നെല്ലിക്കട്ട നന്ദിയും പറഞ്ഞു

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!