HomeCommunityകെ ഇ എ റിഗ്ഗായ് ഏരിയാ പോസ്റ്റർ പ്രകാശനം ചെയ്തു

കെ ഇ എ റിഗ്ഗായ് ഏരിയാ പോസ്റ്റർ പ്രകാശനം ചെയ്തു

spot_img

കുവൈത്ത് സിറ്റി: കാസർഗോഡ് എക്സ്പാട്രിയേഷൻ അസോസിയേഷൻ കെ ഇ എ കുവൈത്ത്, റിഗ്ഗായ് ഏരിയാ കമ്മിറ്റി സഘടിപ്പിക്കുന്ന ഫിഫ ലോക കപ്പ് 2026 പ്രവചന മത്സരത്തിന്റെ പോസ്റ്റർ, കെ ഇ എ കേന്ദ്ര പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച് പ്രകാശനം ചെയ്തു.

റിഗ്ഗായ് കാസർഗോഡ് ഹബ്ബിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് സത്താർ കൊളവയലിന്റെ അധ്യക്ഷതയിൽ മുഹമ്മദ് കുഞ്ഞി സി എച്ച് ഉത്‌ഘാടനം ചെയ്തു. കേന്ദ്ര ജോ സെക്രട്ടറി അബ്ദുള്ള കടവത്ത്, മീഡിയാ കൺവീനർ റഫീക്ക് ഒളവറ, ഫാറൂക്ക് പച്ചമ്പള സംസാരിച്ചു.ഏരിയാ ജന.സെക്രട്ടറി സിദ്ദീക്ക് ഷർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!