HomeCommunityഒന്നാണ് നമ്മൾ എന്ന കുവൈറ്റ് കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു

ഒന്നാണ് നമ്മൾ എന്ന കുവൈറ്റ് കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു

spot_img

ഹൃദയാഞ്ജലി 2026 എന്ന പേരിൽ 26.06.2026 വെള്ളിയാഴ്ച തക്കാരാ റെസ്റ്റോറന്റ് ഫഹാഹീലിൽ (12pm to 5.30pm) ഒന്നാം വാർഷികത്തിൽ കുവൈറ്റിലെ സാമൂഹിക പ്രവർത്തകർ ആയ ജോയ് തോമസ്, ഫാത്തിമ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ജോയി തോമസ് ഹൃദയാഞ്ജലി 2026 ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സൂസൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രസിഡന്റ് സന്തോഷ് ടി നായർ ഏവരെയും സ്വാഗതം ചെയ്തു. ഫാത്തിമ, അജ്മൽ വേങ്ങര, ചിന്നു റോയ്, ലാജി കൊട്ടാരക്കര, ഹുസൈൻ. ബിജു ഭാസ്കർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

വിവിധ കലാപരിപാടികളോടുകൂടി അരങ്ങേറിയ ഒന്നാം വാർഷികത്തിൽ, പ്രോഗ്രാം കമ്മറ്റിയുടെയും ഗ്രൂപ്പ്‌ മെംബേർസ് ന്റെയും സപ്പോർട്ടും, കലാ പരിപാടികളും,പ്രോഗ്രാം മനോഹരമാക്കി അവതാരിക ആയിഷ പരിപാടികൾ നിയന്ത്രിക്കുകയും, ലാജി കൊട്ടാരക്കര പ്രോഗ്രാം കൺവീനറായി പ്രവർത്തിക്കുകയും ചെയ്തു. അഡ്മിൻ അനിത, സജിനി വയനാട് എന്നിവർ റിസപ്ഷന് നേതൃത്വം നൽകി.ട്രസ്റ്റി ജയേഷ് ഏവർക്കും നന്ദി അറിയിച്ചു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!