HomeGULFലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ച് പ്രായപൂർത്തിയാകാത്തവർ കുവൈറ്റിൽ പിടിയിൽ; വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു

ലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ച് പ്രായപൂർത്തിയാകാത്തവർ കുവൈറ്റിൽ പിടിയിൽ; വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു

spot_img

കുവൈറ്റ് സിറ്റി: രാജ്യത്ത് ലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ച് പ്രായപൂർത്തിയാകാത്ത കൗമാരക്കാരെ ട്രാഫിക് പോലീസ് പിടികൂടി ജുവനൈൽ പ്രൊസിക്യൂഷന് കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് വിഭാഗം നടത്തിയ കർശനമായ സുരക്ഷാ പരിശോധനകളിലാണ് ഇവർ പിടിയിലായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ കൗമാരക്കാരെ തുടനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ഇവർ ഓടിച്ചിരുന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് അൽ-നൈം ഗാരേജിലേക്ക് മാറ്റിയതായും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!