കുവൈത്ത് സിറ്റി: കൊല്ലം എരൂർ പത്തടി സ്വദേശി ഷിഹാബുദ്ദീൻ മുഹമ്മദ് സാലി കുവൈത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ ജഹ്റയിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം ഗാർഹിക ഡ്രൈവറായി ജോലി ചെയ്തു വരിക യായിരുന്നു കുവൈത്ത് കെഎംസിസി സൗത്ത് സോൺ അംഗമാണ് മൃതദേഹം നടപടികൾ പൂർത്തിയാക്കി കുവൈത്തിൽ കബറടക്കും