കുവൈറ്റ് സിറ്റി : പത്തനംതിട്ട മാരാമൺ ചാലായിക്കര സ്വദേശി വെട്ടിനിൽക്കുന്നതിൽ ജോസഫ് മാത്യു (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുവൈറ്റിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ വെച്ചായിരുന്നു അന്ത്യം. അറബി എന്റർടെക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
പത്തനംതിട്ട സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
GULF
INTERNATIONAL



