HomeCommunityവിസ്‌ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ശമീൽ മഞ്ചേരി കുവൈത്തിൽ എത്തി.

വിസ്‌ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ശമീൽ മഞ്ചേരി കുവൈത്തിൽ എത്തി.

spot_img

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഒക്ടോബർ 30,31 തിയ്യതികളിലായി മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസിലും , ഇസ്‌കോൺ വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി വിസ്ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റും യുവ പ്രഭാഷകനുമായ ശമീൽ മഞ്ചേരി ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തി.

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ ഭാരവാഹികളായ സുനാഷ് ഷുക്കൂർ, സക്കീർ കൊയിലാണ്ടി , സ്വാലിഹ് സുബൈർ, അബ്ദുൽ അസീസ് നരക്കോട്, എൻ.കെ.അബ്ദുസ്സലാം, ഹാഫിദ് മുഹമ്മദ് അസ്‌ലം എന്നിവർ അദ്ദേഹത്തെ കുവൈത്ത് എയർപോർട്ടിൽ സ്വീകരിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!