മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു

  • 08/12/2020

നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്‌നയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് പോസറ്റീവാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ മേഘ്‌ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

തങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അടുത്തിടെ സമ്പര്‍ക്കമുണ്ടായസമ്പര്‍ക്കമുണ്ടായവരോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. തങ്ങള്‍ കൊവിഡിനെ തോല്‍പിക്കും എന്നും മേഘന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Related Articles