തിരിച്ചറിയല്‍ കാര്‍ഡ് മറന്ന് മഞ്ജു വാര്യര്‍; ബൂത്തില്‍ നിന്നും തിരിച്ചു പോയി വീണ്ടുമെത്തി വോട്ട് ചെയ്തു

  • 10/12/2020

വോട്ട് ചെയ്യാനായി പോളിങ് ബൂത്തില്‍ എത്തിയ മഞ്ജുവാര്യര്‍ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലിയിരിക്കുന്നത്. വോട്ട് ചെയ്യാനായി പോളിങ് ബൂത്തില്‍ എത്തിയ മഞ്ജു തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാതെയാണ് എത്തിയത്. 

അമ്മയ്‌ക്കൊപ്പം തൃശൂര്‍ പുള്ള എഎല്‍പി സ്‌കൂളിലായിരുന്നു മഞ്ജു വോട്ട് രേഖപ്പെടുത്താനായി എത്തിയത്. എന്നാല്‍ ബൂത്തിലേക്ക് കയറുന്നതിനടയില്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടു. പിന്നീട് വീട്ടില്‍ തിരിച്ച് പോയി തിരിച്ചറിയല്‍ കാര്‍ഡുമായി വന്നതാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

Related Articles