താന്‍ വീണ്ടും പ്രണയത്തിലെന്ന് നടി വനിതാ വിജയകുമാര്‍. ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ സന്തോഷവതിയാണോ എന്നതായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് താന്‍ വീണ്ടും പ്രണയത്തിലാണ് എന്നാണ് വനിത നല്‍കിയ മറുപടി. വനിത കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് പീറ്റര്‍ പോളിനെ വിവാഹം ചെയ്തത്. എന്നാല്‍ മൂന്നാം വിവാഹവും പരാജയത്തിലാണ് അവസാനിച്ചത്. വീണ്ടും പ്രണയത്തിലാണെന്ന താരത്തിന്റെ വെളിപ്പെടുത്തലിനു നേരെ നിരവധിപ്പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പക്വത ഇല്ലാത്ത തീരുമാനങ്ങളാണ് താരം പ്രണത്തിന്റെ കാര്യത്തില്‍ എടുക്കുന്നത്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?