നടന്‍ അനില്‍ നെടുമങ്ങാട് ഡാമില്‍ മുങ്ങിമരിച്ചു

  • 25/12/2020

ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങിമരിച്ചു. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കരയില്‍ എത്തിച്ചു. 

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഇടവേള സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Related Articles