ഓ​സ്‌​കാ​ർ ച​ട​ങ്ങി​ൽ നി​ന്ന് വി​ൽ സ്മി​ത്തി​നെ 10 വർഷം വി​ല​ക്കി അ​ക്കാ​ദ​മി

  • 09/04/2022


ഓ​സ്‌​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ക്കാ​ദ​മി പ​രി​പാ​ടി​ക​ളി​ൽ നി​ന്നുമാണ് വി​ല​ക്കി​യ​ത്. ഓ​സ്കാ​ർ വേ​ദി​യി​ൽ അ​മേ​രി​ക്ക​ൻ ന​ട​ൻ ക്രി​സ് റോ​ക്കി​നെ ത​ല്ലി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അ​സ്വീ​കാ​ര്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് സ്മി​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് അ​ക്കാ​ദ​മി വി​ല​യി​രു​ത്തി. ലോ​സ് ഏ​ഞ്ച​ൽ​സി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്സ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് റൂ​ബി​നും സി​ഇ​ഒ ഡോ​ൺ ഹ​ഡ്‌​സ​ണും തീ​രു​മാ​നം സം​യു​ക്ത​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു

Related Articles