ബ്രിട്ടീഷ്- ഇന്ത്യന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ നിമിഷ സജയന്‍

  • 29/10/2020

ബ്രിട്ടീഷ്- ഇന്ത്യന്‍ ചലച്ചിത്രമായ ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടറില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത് മലയാളികളായ നിമിഷ സജനയും ലെനയും. ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനും ഇതില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുകെ മലയാളിയായ നതാലിയ സിയാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അനധികൃത അഭയാര്‍ഥിയായി യുകെയില്‍ കഴിയുന്ന പിതാവിന്റെ വേഷമാണ് ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്നത്. അയാള്‍ക്ക് നഷ്ടപ്പെടുന്ന മകളുടെ വേഷത്തില്‍ നിമിഷ സജയനും നിമിഷയുടെ രണ്ടാനമ്മയുടെ വേഷത്തില്‍ ലെനയും എത്തുന്നത്. 

Related Articles