ഗ്ലാമര്‍ ലുക്കില്‍ പ്രിയ വാര്യര്‍

  • 05/11/2020

ബോളിവുഡ് നടിമാരെ വെല്ലുന്ന ഗ്ലാമര്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് നടി പ്രിയാവാര്യര്‍. സില്‍വര്‍ നിറത്തിലുള്ള ഗൗണാണ് പ്രിയയുടെ വേഷം. പ്രിയയുടെ പുത്തന്‍ ലുക്കിനെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. 

താരത്തിന്റെ ഇതിനു മുന്‍പുള്ള ലഹങ്കയണിഞ്ഞുള്ള ഫോട്ടോകളും ഏറെ വൈറലായിരുന്നു. ലോക്ക്ഡാണ്‍ കാലത്തും അതിനു ശേഷവും ഫോട്ടോഷൂട്ടുകളും അതിന്റെ ഫോട്ടോകളുമായി താരം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറെ സജീവമാണ്.

Related Articles