സാമന്ത അക്കിനേനിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു നേരെ ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് നാഗചൈതന്യയെ ഡിവോഴ്‌സ് ചെയ്തൂടെ എന്നതാണ് ഒരു ആരാധകന്റെ ചോദ്യം. ഡിവോഴ്‌സ് ചെയ്താല്‍ തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്നും ആരാധകന്‍ വ്യക്തമാക്കുന്നു.ആരാധകന്റെ കമന്റിന് താഴെ നിരവധിപ്പേരാണ് ലൈക്ക് ചെയ്തത്. ഒടുവില്‍ മറുപടിയുമായി സാമന്തയും എത്തി. അത് ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യൂ, ചയ് യോട് ചോദിക്കൂ എന്നാണ് സമാന്ത കമന്റിന് മറുപടിയായി പറഞ്ഞത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?