തന്റെ ജീവത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച നടന്‍ റാണ ദഗുബാട്ടി. നടി സാമന്ത അവതാരകയായെത്തുന്ന സാം ജാമിലാണ് തനിക്കുണ്ടായ അസുഖത്തെക്കുറിച്ച് കണ്ണീരണിഞ്ഞ് അദ്ദേഹം സംസാരിച്ചത്. കിഡ്‌നകള്‍ രണ്ടും തകരാറിലായി. ഹൃദയത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബിപി സ്‌ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്. അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പോസ് ബട്ടണ്‍ അമര്‍ത്തിയതു പോലെയായിരുന്നു തനിക്ക് അനുഭവപ്പെട്ടത് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?