ലിജോ ജോസിന്റെ ജല്ലിക്കട്ട് ഓസ്‌കാറിലേക്ക്

  • 25/11/2020

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഓസ്‌ക്കാറിലേക്ക്. ഇന്റര്‍ നാഷണല്‍ ഫീച്ചര്‍ ഫിംലിം കാറ്റഗറിയിലാണ് ജല്ലിക്കെട്ട് ഇടം നേടിയിരിക്കുന്നത്. ചിത്രം ഓസ്‌ക്കാറിലേക്ക് ഇടം നേടിയ കാര്യ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വ്യക്തമാക്കിയത്. 

ചിത്രത്തില്‍ ആന്‍ണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, സാബുമോന്‍ അബ്ദു സമദ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Related Articles