താന്‍ ഇനി ബിക്കിനി ചിത്രങ്ങള്‍ പങ്കുവെയ്ക്കില്ലെന്ന് നടി സാമന്ത അക്കിനേനി. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തുടര്‍ച്ചയായി മോശം കമന്റുകളും വിമര്‍ശങ്ങളും വരുന്നതിനാലാണ് സാമന്ത ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സാമന്ത മാല ദ്വീപില്‍ നിന്നുമുള്ള ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. തുടര്‍ന്ന് ബിക്കിനി ചിത്രങ്ങള്‍ പങ്കുവെയ്ക്കില്ലെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സാമന്ത മാലദ്വീപില്‍ എത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?