ഗര്‍ഭിണായായിരിക്കുമ്പോളും തന്റെ വ്യായാമങ്ങള്‍ വളരെ കൃത്യമായി പിന്തുടരുകയാണ് അനുഷ ശര്‍മ്മ. താരം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിറവയറിലും ശീര്‍ഷാസനം ചെയ്യുന്ന ചിത്രമാണ് അനുഷ്‌ക പങ്കുവെച്ചത്. വ്യായാമം ചെയ്യാന്‍ അനുഷ്‌കയെ സഹായിക്കുന്നത് ഭര്‍ത്താവ് വിരാട് കോലിയാണ്. ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന അനുഷ്‌കയാണ് ചിത്രത്തല്‍ കാണാന്‍സാധിക്കുന്നത്. ഭാര്യയുടെ കാലുകളില്‍ പിടിച്ച് ബാലന്‍സ് ചെയ്യാന്‍ സഹായിക്കുകയാണ് കോലി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?