കോട്ടയത്ത് വീണ്ടും തോമസ് ചാഴിക്കാടന്‍; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം)

  • 12/02/2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കേരളാ കോണ്‍ഗ്രസ് എം. തോമസ് ചാഴിക്കാടാനാണ് സ്ഥാനാര്‍ഥി. ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞു. സംസ്ഥാനത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതും കേരളാ കോണ്‍ഗ്രസാണ്

Related News