പാര്‍ട്ടി കോണ്‍ഗ്രസിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

  • 03/04/2025

സിപിഎം പാർട്ടി കോണ്‍ഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം.

Related News