കാലടി സര്‍വകലാശാല കവാടത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ ഫ്ലക്സ് ബോര്‍ഡ്; ആരാണ് സ്ഥാപിച്ചതെന്നറിയില്ലെന്ന് അധികൃതര്‍

  • 26/04/2025

കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല കവാടത്തിന് മുൻപില്‍ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രമുളള ബോർഡ് എടുത്തു മാറ്റി.

Related News