നന്ദൻകോട് കൂട്ടക്കൊല കേസ്: അടുത്ത മാസം ആറിന് വിധി പറയും; കൊലപാതകം നടന്നത് 2017 ഏപ്രില്‍ 8ന്

  • 28/04/2025

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി അടുത്ത മാസം ആറിന്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേദല്‍ ജിൻസൻ രാജ കൊലപ്പെടുത്തിയെന്നാണ് കേസ്. 

Related News