അതിതീവ്രമഴക്കൊപ്പം കടലാക്രമണവും ശക്തമാകുന്നു, കേരള തീരത്ത് റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു

  • 30/05/2025

സംസ്ഥാനത്ത് കാലവർഷം കലിത്തുള്ളി പെയ്തിറങ്ങുമ്ബോള്‍ തീരമേഖലയിലും ജാഗ്രത ശക്തമാകുന്നു. കേരള തീരത്തെ വിവിധയിടങ്ങളില്‍ അപകടങ്ങള്‍ നിരവധിയുണ്ടായി.

നാളെ രാവിലെ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള തീരത്ത് റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related News