എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി: കൃഷ്ണ കുമാര്‍

  • 08/12/2020

എതിര്‍ക്കുമ്പോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നടന്‍ കൃഷ്ണ കുമാര്‍. തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി. അതുപോലെ തന്റെ മക്കളും വളരും എന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ പറഞ്ഞത്. 

തന്നെയും മക്കളെയും പലപ്പോഴും പലരും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ഈ കുറ്റപ്പെടുത്തല്‍ നമ്മുടെ വളര്‍ച്ചയ്ക്ക് സഹായിക്കും എന്നാണ് താന്‍ എപ്പോഴും മക്കളോട് പറയാറുള്ളത്. കൂടാതെ താന്‍ ഒരു കട്ട സംഘിയാണെന്നും അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ പറയുന്നു.

Related News