ജനങ്ങള്‍ തള്ളിപ്പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നു: കെകെ ശൈലജ

  • 16/12/2020


തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിപ്പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നതായിരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആരോപണങ്ങളും അപവാദങ്ങളും കൊണ്ട് ജനകീയ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്. മിന്നുള്ള വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി എന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കിയത്. 

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അതിനേയും ആക്രമിച്ചു. നാല് ഭാഗത്തുനിന്നും കടുത്ത ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ ജനങ്ങള്‍ തള്ളിപ്പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നു എന്നുമാണ് ശൈലജ പറഞ്ഞത്. 

Related News