ഞാനും ചാണകമാണ്, നിങ്ങളും ചാണകം: കൃഷ്ണകുമാര്‍

  • 20/12/2020

തന്നെ ചാണക സംഘിയെന്ന് വിളിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വീണ്ടും  വ്യക്തമാക്കി നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാര്‍. ചാണക സംഘി എന്ന് വിളി കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം മാത്രമാണ് ഉള്ളതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാര്‍ വ്യക്തമാക്കിയത്. 

ചാണക സംഘി വിളി എപ്പോഴും കേള്‍ക്കുന്നതാണ്. ആ വിളി കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുക. ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മള്‍ എല്ലാം ചാണകമാണ് എന്നാണ് കൃഷ്ണകുമാര്‍ അഭിമുഖത്തിനിടയില്‍ പറഞ്ഞത്. 

Related News