ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം

  • 22/12/2020

ശബരിമല തീര്‍ത്ഥാടനത്തിനായി 2020 ഡിസംബര്‍ 23 മുതല്‍ 26വരെ തീയതികളില്‍  3000 പേര്‍ക്ക് കൂടി ദര്‍ശനാനുമതി. ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 22.12.2020 വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്നത്. 

കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായുള്ള സൗകര്യം ഒരുക്കുന്നത്. എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

Related News