കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകള്‍ മാത്രമേ പിണറായി അന്വേഷിക്കൂ: വിടി ബല്‍റാം

  • 21/11/2020

യുഎഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ വിടി ബല്‍റാം എംഎല്‍എ. കള്ളുക്കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാകുന്ന വെളിപാടുകള്‍ മാത്രമേ പിണറായി വിജയന്‍ അന്വേഷിക്കൂ എന്നാണ് വിടി ബല്‍റാം പറഞ്ഞത്. 

കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകള്‍ മാത്രമേ പിണറായി വിജയന്‍ അന്വേഷിക്കൂ. സ്വന്തം ഓഫീസിലെ അധോലോക മാഫിയാ പ്രവര്‍ത്തനങ്ങളും മന്ത്രിമാരുടെ കോടികളുടെ കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സിന് താത്പര്യമില്ല എന്നുമാണ് ബല്‍റാം പറഞ്ഞത്. 

Related News