തദ്ദേശ തെരഞ്ഞെടുപ്പ്; ലീഗിന് ഒരേ വാര്‍ഡില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍

  • 30/11/2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ഒരു വാര്‍ഡില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് ഇത്തരത്തില്‍ ഒരേ പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ ആരാണോ ജയിക്കുന്നത് അവരെ അംഗീകരിക്കും എന്ന നിലപാടിലാണ് പാര്‍ട്ടി. 

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ പച്ചീരി ഹുസൈന നാസറും പട്ടാണി സറീനയുമാണ് ഒരേ പാര്‍ട്ടിക്കുവേണ്ടി ഒരേ വാര്‍ഡില്‍ നിന്നും മത്സരിക്കുന്നത്. രണ്ട് പേര്‍ക്കും മത്സരിക്കാനായി ലീഗ് ജില്ലാ നേതൃത്വം അനുമതിയും നല്‍കിയിട്ടുണ്ട്.

Related News