HomeGULFKuwaitഭവൻസ് സ്കൂളുകളുടെ സ്ഥാപകൻ എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു.

ഭവൻസ് സ്കൂളുകളുടെ സ്ഥാപകൻ എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു.

spot_img

ഭവൻസ് സ്കൂളുകളുടെ സ്ഥാപകൻ എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു.

മിഡിൽ ഈസ്റ്റിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഭവൻസ് സ്കൂളുകളുടെ സ്ഥാപകനുമായ എൻ.കെ. രാമചന്ദ്രമേനോൻ അന്തരിച്ചു. ഇന്ന് രാവിലെ എറണാകുളം ഇ.എം.സി (EMC) ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 45 വർഷമായി കുവൈറ്റിൽ സ്ഥിരതാമസമായിരുന്ന അദ്ദേഹം, ഗൾഫ് മേഖലയിലെ ഭാരതീയ വിദ്യാഭവന്റെ വിവിധ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും വളർത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!