HomeCommunityകെ.കെ.എം.എ അബു ഹലീഫ ബ്രാഞ്ചിന് ഭാരവാഹികൾ

കെ.കെ.എം.എ അബു ഹലീഫ ബ്രാഞ്ചിന് ഭാരവാഹികൾ

spot_img

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അബു ഹലീഫ ബ്രാഞ്ചിന്റെ വാർഷിക ജനറൽ ബോഡി യോഗം സൂക്ക് സഭ വേദാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബ്രാഞ്ച് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മാരിക്കാവിൽ സ്വാഗതം പറഞ്ഞു ബ്രാഞ്ച് പ്രസിഡന്റ് ഇസ്മായിൽ കൂരാചുണ്ട് അധ്യക്ഷതയും വഹിച്ചു. പ്രവർത്തന റിപ്പോർട്ട് ഷംസുദ്ദീൻ മാരിക്കാവിൽ സമർപ്പിച്ചുകെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉൽഘാടനവും , പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് കേന്ദ്ര റിട്ടേർണിംഗ് ഓഫീസർ സലീം പി.പി.പി നിയന്ത്രിച്ചു. ഇസ്മായിൽ കൂരാച്ചുണ്ട് (പ്രസിഡണ്ട്),ശരീഫ് വാളേരി(ജനറൽ സെക്രട്ടറി),സഫ്‌വാൻ പി.എം (ട്രഷറർ),ഷംസുദ്ദീൻമാരിക്കാവിൽ(വർക്കിംഗ് പ്രസിഡണ്ട്). വൈസ് പ്രസിഡണ്ട്മാർ റിയാസുൽ ഹക്ക് കെ.കെ, മുഹമ്മദ് അർഷാദ് കെ.ടി ,ഷാഹുൽ ഹമീദ് എൻ.കെ സമീർ.പി ആബിദലി പി.ടി. മുഹമ്മദ് അഷറഫ്,നിസാമുദ്ദീൻ ബാഖവി, ഷെരീഫ് വള്ളിൽ, ഹാരീസ് കൂരാചുണ്ട്, ഫൈസൽ പി.എം എന്നിവരെയും തെരഞ്ഞെടുത്തു ഷെരീഫ് വാളേരി നന്ദി പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!