HomeINDIAചർച്ച അവസാനിച്ചു, മുഖ്യമന്ത്രി തീരുമാനമായില്ല

ചർച്ച അവസാനിച്ചു, മുഖ്യമന്ത്രി തീരുമാനമായില്ല

spot_img

ന്യൂഡൽഹി: യുഡിഎഫിന്റെ മിന്നും ജയത്തിന് പിന്നാലെ ഉയർന്ന മുഖ്യമന്ത്രി വിവാദം നാളുകൾ കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല. എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നേക്കുമെന്നാണ് വിവരം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!