HomeGULFബുധനാഴ്ച വൈകിട്ട് കുവൈത്തിൽ മഴക്ക് സാധ്യത; കാലാവസ്ഥ വകുപ്പ്

ബുധനാഴ്ച വൈകിട്ട് കുവൈത്തിൽ മഴക്ക് സാധ്യത; കാലാവസ്ഥ വകുപ്പ്

Google search engine

കുവൈത്ത്: ബുധനാഴ്ച വൈകുന്നേരത്തോടെ മേഘാവൃതമായ കാലാവസ്ഥയും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വ്യാഴാഴ്ച മഴയ്ക്കുള്ള സാധ്യത കൂടുതൽ വർധിക്കുമെന്നാണ് പ്രവചനം. ഈ സമയത്ത് ഈർപ്പം (Relative Humidity) ഉയരുകയും കാഴ്ചപരിതി കുറയുകയും ചെയ്യാൻ സാധ്യതയുണ്ട്.

അതേസമയം തെക്ക്-കിഴക്കൻ കാറ്റ് (Southeasterly winds) വാരാന്ത്യം മുഴുവൻ തുടരുമെന്നും തിങ്കളാഴ്ച ഉച്ചവരെ ഇത് തുടരാനാണ് സാധ്യത.
ഇതോടൊപ്പം പകൽ സമയത്ത് ചൂട് അനുഭവപ്പെടുകയും ഇടയ്ക്കിടെ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യും എന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!