HomeGULFകുവൈത്തിനുനേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം.

കുവൈത്തിനുനേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം.

spot_img

കുവൈറ്റ് സിറ്റി: കുവൈത്തിലെ എയർ ഡിഫൻസ് സംവിധാനങ്ങൾ ചൊവ്വാഴ്ച പുലർച്ചെ 3:42-നോടെ രാജ്യത്തെ ലക്ഷ്യമാക്കി നടത്തിയ ശത്രു മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പ്രതികരിച്ചതായി കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.പൊട്ടിത്തെറി ശബ്ദങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയാണ് ഉണ്ടായതാണെന്ന് അധികൃതർ വ്യക്തമാക്കി.

പൗരന്മാരും താമസക്കാരും സുരക്ഷാ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നും ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.ഇന്നത്തെ പുലർച്ചെ 12:37നും കുവൈത്തിലെ വായു പ്രതിരോധ സംവിധാനങ്ങൾ ശത്രു മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!