HomeGULFകുവൈത്ത് വിമാനത്താവള ആക്രമണം: ഇന്ത്യക്കാരന് ദാരുണാന്ത്യം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസ്സി

കുവൈത്ത് വിമാനത്താവള ആക്രമണം: ഇന്ത്യക്കാരന് ദാരുണാന്ത്യം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസ്സി

spot_img

കുവൈത്ത് സിറ്റി: ഇന്ന് കുവൈത്ത് വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരണമടഞ്ഞ സംഭവത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

മരിച്ചയാളുടെ കുടുംബവുമായി എംബസി നേരിട്ട് ബന്ധത്തിലാണെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി അടുത്ത് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

സംഭവത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനും എംബസി നടപടികൾ സ്വീകരിച്ചുവരുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!