HomeCommunityGPCC കുവൈറ്റ് ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരം സംഘടിപ്പിക്കുന്നു

GPCC കുവൈറ്റ് ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരം സംഘടിപ്പിക്കുന്നു

spot_img

കുവൈറ്റ് : ലോകകപ്പ് ഫുട്ബോൾ ആവേശം കുവൈറ്റിലെ ആരാധകരിലും എത്തിക്കുവാനായി ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു അബ്ബാസിയയിൽ വച്ച് നടന്ന ചടങ്ങിൽ വച്‌ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം GPCC നാഷണൽ പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരവും സീനിയർ വർക്കിങ്ങ് കമ്മിറ്റി അംഗം സണ്ണി തോമസ്സും ചേർന്ന് നിർവഹിച്ചു.ജനറൽ സെക്രട്ടറി സാം നന്ദിയാട്ട്‌ ,ട്രഷറർ മുരളി പണിക്കർ , എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി , ചന്ദ്രമോഹൻ തിരുവനന്തപുരം , രഞ്ജു പുതുപ്പള്ളി , ഷരൺ കോമത്ത് , എന്നിവർ പങ്കെടുത്തുകൂടുതൽ വിവരങ്ങളും ഗൂഗിൾ ഫോം ലിങ്കും താഴെ കൊടുത്തിട്ടുണ്ട് . ലോകത്താകമാനം ഉള്ള ഫുട്ബാൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ “FIFA football worldcup – 2026” എത്തികഴിഞ്ഞു. ലോകകപ്പ് ആവേശം ഒട്ടും കുറക്കാതെ കുവൈറ്റിലുള്ള ഫുട്ബോൾ ആരാധകർക്കായി Gulf Pradesh Cultural Congress- Kuwait നാഷണൽ കമ്മറ്റി

ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു….

മെഗാ സമ്മാനത്തിനായുള്ള ചോദ്യം

2026 ലോകകപ്പ് വിജയി ആരായിരിക്കും അതോടൊപ്പം ഫൈനൽ ൽ എത്തുന്ന 2 ടീമുകൾ ഫൈനൽ സ്കോർ ⁠ഗോൾഡൻ ബൂട്ട് നേടുന്ന താരം * ⁠ഗോൾഡൻ ബോൾ നേടുന്ന താരം എന്നിവ പ്രവചിക്കാം… ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാം !!!*

✨✨✨🏁🏁🏁നിബന്ധനകൾ:

1.ഒരാൾക്ക് ഒരു തവണ മാത്രം ആണ് പ്രവചനങ്ങൾ രേഖപ്പെടുത്താൻ ആവുക.

2.ഒരാൾ ഒന്നിൽ കൂടുതൽ പ്രവചനങ്ങൾ രേഖപ്പെടുത്തിയാൽ അത് അസാധുവായി കണക്കാക്കുന്നതാണ്.

3.ഒന്നിൽ കൂടുതൽ പേർ ശെരി ഉത്തരം നൽകിയാൽ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതാണ്.

4.മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള അവസാന തീയതി 8/07/2026 ( July 8 – 2026 )⚽️⚽️⚽️🔥🔥🔥⚽️⚽️⚽️താഴെ കൊടുത്ത ഗൂഗിൾ ഫോം വഴി മത്സരത്തിൽ പങ്കെടുക്കാം https://docs.google.com/forms/d/e/1FAIpQLSfrBCgSLm2au_WcKPMhA6W6etD1-Ofz1eT88EJoRQA3uT7r3g/viewform?usp=header

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!