കുവൈത്ത് അബ്ബാസിയയിൽ ദീർഘകാലം ‘അബ്ബാസിയ സൂപ്പർമാർക്കറ്റ്’ നടത്തിയിരുന്ന തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്ത് നായരങ്ങാടി സ്വദേശി സെയ്തു മുഹമ്മദ് മാസ്റ്ററുടെ മകൻ നാറാണത്ത് അബ്ദുറഹ്മാൻ (79)നിര്യാതനായി.
ഏറെക്കാലം അബ്ബാസിയയിലെ പ്രവാസികൾക്കിടയിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം.മക്കൾ:സബിദ.നാദിയ, സിയാദ്, സയീദ്. മരുമക്കൾ: ഫൈസൽ (പരേതനായ)മൻസൂർ, റിൻസി, മാജിദഖബറടക്കം ഇന്ന് (06/07/2026- തിങ്കൾ) അസർ നമസ്കാരത്തിന് ശേഷം വൈകുന്നേരം 4:30-ന് കർണ്ണാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.



