HomeCommunityമുൻ കുവൈറ്റ് പ്രവാസിയും അബ്ബാസിയ സൂപ്പർമാർക്കറ്റ് ഉടമയുമായിരുന്ന അബ്ദുറഹ്മാൻ നിര്യാതനായി

മുൻ കുവൈറ്റ് പ്രവാസിയും അബ്ബാസിയ സൂപ്പർമാർക്കറ്റ് ഉടമയുമായിരുന്ന അബ്ദുറഹ്മാൻ നിര്യാതനായി

spot_img

കുവൈത്ത് അബ്ബാസിയയിൽ ദീർഘകാലം ‘അബ്ബാസിയ സൂപ്പർമാർക്കറ്റ്’ നടത്തിയിരുന്ന തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്ത് നായരങ്ങാടി സ്വദേശി സെയ്തു മുഹമ്മദ് മാസ്റ്ററുടെ മകൻ നാറാണത്ത് അബ്ദുറഹ്മാൻ (79)നിര്യാതനായി.

ഏറെക്കാലം അബ്ബാസിയയിലെ പ്രവാസികൾക്കിടയിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം.​മക്കൾ:​സബിദ.​നാദിയ, സിയാദ്, ​സയീദ്. മരുമക്കൾ: ​ഫൈസൽ (പരേതനായ)​മൻസൂർ, ​റിൻസി, ​മാജിദഖബറടക്കം ​ഇന്ന് (06/07/2026- തിങ്കൾ) അസർ നമസ്കാരത്തിന് ശേഷം വൈകുന്നേരം 4:30-ന് കർണ്ണാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!