HomeGULFജലവിതരണത്തിൽ തടസ്സം

ജലവിതരണത്തിൽ തടസ്സം

spot_img

കുവൈത്ത് സിറ്റി, ജൂലൈ 6: ജലവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ജൂലൈ 8 ബുധനാഴ്ച രാത്രി 8 മണി മുതൽ എട്ട് മണിക്കൂർ വരെ റിഖ, ഫഹദ് അൽ അഹ്മദ്, സബാഹിയ മേഖലകളിൽ ജലവിതരണവും ജലസമ്മർദ്ദവും കുറയുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.അൽ-ഘൗസ് സ്ട്രീറ്റിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് താൽക്കാലിക നിയന്ത്രണം. അടിയന്തര ജലപ്രശ്നങ്ങൾ നേരിടുന്നവർ മന്ത്രാലയത്തിന്റെ 152 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!