കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മധുപാനി ജില്ലയിലെ ക്യാംപയിനില്‍ പങ്കെടുത്ത് മടങ്ങവെ പാറ്റ്‌ന വിമാനത്താവളത്തില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. മന്ത്രി സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിയും കൂടെയുണ്ടായിരുന്നവരും ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞതിനുശേഷമാണ് അപകടം നടന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?