കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു

  • 27/12/2023

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12 വയസുകാരി മരിച്ചു. കാസര്‍കോട് ബെള്ളൂര്‍ പൊസളിഗ സ്വദേശികളായ കൃഷ്ണന്‍ - സുമ ദമ്ബതികളുടെ മകള്‍ കൃതിഷ ആണ് മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറി.

Related News