വാരാന്ത്യത്തിൽ കുവൈത്തിൽ ഹ്യമിഡിറ്റി 90 ശതമാനത്തിൽ അധികമാകുമെന്ന് മുന്നറിയിപ്പ്

  • 21/08/2024


കുവൈത്ത് സിറ്റി: ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്യത്ത് വീണ്ടും ഹ്യമിഡിറ്റി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഫഹദ് അൽ ഒത്തൈബി. ഇത് വാരാന്ത്യം വരെ തുടരും. വാരാന്ത്യത്തിൽ ഈർപ്പം നില 90 ശതമാനത്തിൽ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News