ഇന്ത്യൻ അംബാസഡർ കുവൈറ്റ് സെൻട്രൽ ബാങ്ക് ഗവർണറുമായി കൂടിക്കാഴ്ച നടത്തി

  • 25/08/2024

 


കുവൈത്ത് സിറ്റി : സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഗവർണർ ബാസിൽ അൽ ഹാറൂണുമായി ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

Related News