സെപ്റ്റംബർ 15 കുവൈത്തിൽ പൊതു അവധി

  • 27/08/2024


കുവൈറ്റ് സിറ്റി : നബിദിനം പ്രമാണിച്ഛ് 2024 സെപ്റ്റംബർ 15 ഞായറാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് മന്ത്രിസഭ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സെപ്തംബർ 16 തിങ്കളാഴ്ച ഔദ്യോഗിക ജോലികൾ പുനരാരംഭിക്കും, അതേസമയം പ്രത്യേക സ്വഭാവമുള്ള ഏജൻസികൾ പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അധികാരികളുടെ അറിവോടെ അവധി നിശ്ചയിക്കും.

Related News