വരും വർഷങ്ങളിൽ കുവൈത്തിൽ വേനൽമഴയും ഇടിമിന്നലും രൂക്ഷമാകും; കാലാവസ്ഥ വിദ​ഗ്ധൻ

  • 28/08/2024


കുവൈത്ത് സിറ്റി: വേനൽ ഇടിമിന്നലുണ്ടാകുന്നത് കഴിഞ്ഞ പത്ത് വർഷമായി വർധിച്ച ഒരു പ്രതിഭാസമായി കണക്കാക്കപ്പെടുന്നുവെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. കാലാവസ്ഥാ വ്യതിയാനം കാരണം വരും വർഷങ്ങളിൽ കൂടുതൽ കഠിനവും പതിവുള്ളതുമായ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകും. സൗദി അറേബ്യയിലും അറേബ്യൻ പെനിൻസുല മേഖലയിലെ എമിറേറ്റുകളിലും അവ കൂടുതൽ കടുത്തതാകുമെന്നും ഇസ്സ റമദാൻ പറഞ്ഞു.

Related News