പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

  • 29/08/2024

കുവൈറ്റ്‌ സിറ്റി : പത്തനംതിട്ട റാന്നി സ്വദേശിനി ബ്ലസി സാലു (38) കുവൈത്തിൽ മരണപ്പെട്ടു, കുവൈറ്റ് ക്യാൻസർ സെന്റർ (കെ സി സി) ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം, അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സാലു യോഹന്നാൻന്റെ സഹധർമ്മിണിയാണ് ബ്ലസി.വിദ്യാർത്ഥികളായ ജോഷ്വാ, ജോഹന്ന, ജമീമ എന്നിവരാണ് മക്കൾ.

Related News