ദല്ലാള്‍ നന്ദകുമാറിൻ്റെ അപകീര്‍ത്തി കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ

  • 13/03/2025

ദല്ലാള്‍ നന്ദകുമാറിൻ്റെ അപകീർത്തി കേസില്‍ കെ സുരേന്ദ്രനെതിരായ നടപടികള്‍ തത്കാലത്തേക്ക് കോടതി തടഞ്ഞു. കേരള ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് നടപടികള്‍ക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. നന്ദകുമാറിനെ കാട്ടുകള്ളനെന്ന് വിളിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാനനഷ്ടകേസ്.

Related News